ധോ​ണി​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കോ​വി​ഡ്

10:14 AM Apr 21, 2021 | Deepika.com
റാ​ഞ്ചി: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ക്യാ​പ്റ്റ​നും മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ എം.​എ​സ് ധോ​ണി​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കോ​വി​ഡ്. ഇ​രു​വ​രേ​യും റാ​ഞ്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.