വ​ളാ​ഞ്ചേ​രി​യി​ൽ അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

07:08 PM Apr 20, 2021 | Deepika.com
മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​ൺ​കു​ട്ടി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് പെ​ൺ​കു​ട്ടി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി​രു​ന്നു.

ചോ​റ്റൂ​ർ സ്വ​ദേ​ശി ക​ബീ​റി​ന്‍റെ മ​ക​ൾ സു​ബീ​റ ഫ​ർ​ഹ​ത്തി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് പ​ത്തി​നാ​ണ് സു​ബീ​റ​യെ കാ​ണാ​താ​കു​ന്ന​ത്.