പുതിയ 28 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 493 എണ്ണം
06:14 PM Apr 20, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 28 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്പോട്ടുകളാണുള്ളത്.