തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശ്രീകോവിലിന് മുന്നിൽ ഒരേസമയം പത്തുപേർക്ക് മാത്രം ദർശനം നടത്താം. അന്നദാനവും ആനയെഴുന്നെള്ളിപ്പും പൂർണമായും ഒഴിവാക്കി.
ഉത്സവങ്ങൾക്ക് പ്രവേശനം പരമാവധി 75 പേർക്ക് മാത്രമായി ചുരുക്കി. ക്ഷേത്രം ജീവനക്കാർക്ക് നിർബന്ധമായും വാക്സിനേഷൻ ചെയ്യണമെന്ന് ബോർഡ് നിർദേശിച്ചു.
അന്നദാനവും ആനയെഴുന്നെള്ളിപ്പും ഒഴിവാക്കി; നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്
01:56 PM Apr 20, 2021 | Deepika.com