കോൽക്കത്ത: ബംഗാളില്‍ ബിജെപി നേതാവിന് വെടിയേറ്റു. ഹൂഗ്ലി ജില്ലയിലെ ചാമ്പദാനി പ്രദേശത്താണ് സംഭവം. പ്രശാന്ത് റായിക്കാണ് വെടിയേറ്റത്. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.
സംഭവത്തില്‍ പരിക്കേറ്റ പ്രശാന്ത് റായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ, ബിജെപിയുടെ വാഹന പ്രചരണ ജാഥയ്ക്കിടെ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്.
ബംഗാളിൽ ബിജെപി നേതാവിന് വെടിയേറ്റു
11:37 PM Mar 16, 2021 | Deepika.com