ബാ​ല​ശ​ങ്ക​റി​ന്‍റേ​ത് സീ​റ്റ് കി​ട്ടാ​ത്ത​തി​ലു​ള്ള വി​കാ​ര​പ്ര​ക​ട​നം: കെ. ​സു​രേ​ന്ദ്ര​ൻ

08:01 PM Mar 16, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് നേ​താ​വ് ആ​ർ. ബാ​ല​ശ​ങ്ക​റി​ന്‍റെ പ്ര​സ്താ​വ​ന സീ​റ്റ് കി​ട്ടാ​ത്ത​തി​ലു​ള്ള വി​കാ​ര​പ്ര​ക​ട​ന​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ബാ​ല​ശ​ങ്ക​റി​ന്‍റേ​ത് സീ​റ്റ് കി​ട്ടാ​ത്ത​തി​ലു​ള്ള വി​കാ​ര​പ്ര​ക​ട​ന​മാ​ണ്.

അ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി ത​നി​ക്ക് അ​റി​യി​ല്ല. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ​യു​ള്ള മ​റ്റ് ആ​രോ​പ​ണ​ങ്ങ​ൾ മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.