അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ൽ വാ​ക്സീ​നേ​ഷ​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

07:57 PM Mar 16, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ല്‍ വാ​ക്‌​സീ​നേ​ഷ​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വാ​ക്‌​സീ​നേ​ഷ​ന്‍ ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ നേ​രി​ട്ടെ​ത്തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് വാ​ക്‌​സീ​നേ​ഷ​ൻ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വാ​ക്‌​സീ​ൻ ന​ൽ​കു​ന്ന​ത് കേ​ര​ള​ത്തി​ൽ ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്‌​സീ​നേ​ഷ​ൻ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ൾ വ​രെ ന​മു​ക്ക് പി​ന്നി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.