തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം നൽകിയ പലവ്യഞ്ജനകിറ്റ് കേന്ദ്രം നൽകിയതെന്ന വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പലവ്യഞ്ജനകിറ്റിലെ സാധനങ്ങൾ കേരളത്തിന്റേതുതന്നെയാണ്.
കേന്ദ്രം നൽകിയതാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് നൽകാതിരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ കിറ്റ് നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
കിറ്റ് ഇന്ത്യയല്ല, കേരള; പലവ്യഞ്ജനകിറ്റ് ആരോപണം തള്ളി മുഖ്യമന്ത്രി
07:13 PM Mar 16, 2021 | Deepika.com