പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ട് കൂ​ടി; ആ​കെ 355

06:08 PM Mar 16, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് മൂ​ന്ന് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 355 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.