ഇ​ന്ന് 1970 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.23 ശ​ത​മാ​നം

06:02 PM Mar 16, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1970 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 60,974 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.23 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 15 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4422 ആ​യി. 1742 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 145 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 70 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 26,127 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 2884 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 10,63,444 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

13 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 4, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് 2 വീ​തം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം‍-238, കോ​ഴി​ക്കോ​ട്‍-237, കോ​ട്ട​യം‍-217, ക​ണ്ണൂ​ര്‍‍-176, തൃ​ശൂ​ര്‍‍-166, തി​രു​വ​ന​ന്ത​പു​രം‍-165, കൊ​ല്ലം‍-163, പ​ത്ത​നം​തി​ട്ട‍-126, ആ​ല​പ്പു​ഴ‍-103, മ​ല​പ്പു​റം‍-102, ഇ​ടു​ക്കി‍-81, കാ​സ​ര്‍​ഗോ​ഡ്‍-78, പാ​ല​ക്കാ​ട്‍-69, വ​യ​നാ​ട്‍-49.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം‍-229, കോ​ഴി​ക്കോ​ട്‍-231, കോ​ട്ട​യം‍-199, ക​ണ്ണൂ​ര്‍‍-137, തൃ​ശൂ​ര്‍‍-164, തി​രു​വ​ന​ന്ത​പു​രം‍-102, കൊ​ല്ലം‍-162, പ​ത്ത​നം​തി​ട്ട‍-107, ആ​ല​പ്പു​ഴ‍-101, മ​ല​പ്പു​റം‍-96, ഇ​ടു​ക്കി‍-76, കാ​സ​ര്‍​ഗോ​ഡ്‍-67, പാ​ല​ക്കാ​ട്‍-25, വ​യ​നാ​ട്‍-46.