പി.​സി.​ചാ​ക്കോ എ​ൻ​സി​പി​യി​ലേ​ക്ക്; പ്ര​ഖ്യാ​പ​നം വൈ​കി​ട്ട്

06:29 PM Mar 16, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് വി​ട്ട പി.​സി.​ചാ​ക്കോ എ​ൻ​സി​പി​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് പ​വാ​റി​ന്‍റെ വ​സ​തി​യി​ൽ വ​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. പ​വാ​റി​നൊ​പ്പം ചാ​ക്കോ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളി​ലോ ബി​ജെ​പി​യി​ലോ ചേ​രി​ല്ലെ​ന്നും താ​ൻ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ശൈ​ലി ഈ ​പാ​ർ​ട്ടി​ക​ൾ​ക്കി​ല്ലെ​ന്നും ചാ​ക്കോ പ​റ​ഞ്ഞു. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് എ​ന്നി​വ​രു​മാ​യും വൈ​കി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വൈ​കി​ട്ട് എ​ൻ​സി​പി​യി​ൽ ചേ​രു​ന്ന ചാ​ക്കോ അ​ടു​ത്ത ദി​വ​സം മു​ത​ൽ കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങും. സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി അ​ദ്ദേ​ഹം പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി.