നി​ല​മ്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം

02:56 PM Mar 16, 2021 | Deepika.com
നി​ല​മ്പൂ​ർ: ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം നീ​ളു​ന്ന നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം. ഷൗ​ക്ക​ത്തി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം നേ​തൃ​ത്വം മാ​നി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ൻ​വ​റി​നെ നേ​രി​ടാ​ൻ ഷൗ​ക്ക​ത്തി​ന​ല്ലാ​തെ ആ​ർ​ക്കും സാ​ധി​ക്കു​മെ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​യ​ർ​ത്തി​യ​ത്.

ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച​യോ​ടെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.