മ​ക​ൻ പി​താ​വി​നെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​കൊ​ന്നു

02:49 PM Mar 16, 2021 | Deepika.com
തൃ​ശൂ​ർ: ചു​റ്റി​ക​കൊ​ണ്ടു​ള്ള മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ചു. പു​റ്റേ​ക്ക​ര ചി​റ്റി​ല​പ്പ​ള്ളി വീ​ട്ടി​ൽ തോ​മ​സ് (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ഷി​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. മ​ക​നും പി​താ​വും ത​മ്മി​ൽ വീ​ട്ടി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.