"കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വി​പ്ല​വം': കെ. ​സു​ധാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി ചെ​ന്നി​ത്ത​ല

10:40 AM Mar 16, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഗ്രൂ​പ്പ് വീ​തം​വ​യ്പ്പെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കെ. ​സു​ധാ​ക​ര​ൻ എം​പി​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇ​ത്ത​വ​ണ​ത്തെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വി​പ്ല​വ​മാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ച്ച​തി​ൽ ഗ്രൂ​പ്പ് പ​രി​ഗ​ണ​ന​ക​ൾ ഉ​ണ്ടാ​യി​ട്ടില്ലെന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സു​ധാ​ക​ര​ൻ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന​നേ​താ​വാ​ണ്. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​മ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്ന് അ​റി​യി​ല്ല. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.