ര​ണ്ട് വ​ർ​ഷ​മാ​യി ര​ണ്ടാ​യി​രം നോ​ട്ട് അ​ച്ച​ടി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്രം

04:14 AM Mar 16, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി ര​ണ്ടാ​യി​രം നോ​ട്ടി​ന്‍റെ അ​ച്ച​ടി ന​ട​ത്തു​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം. ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ധ​ന​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

എം​ഡി​എം​കെ​യു​ടെ എം​പി​യാ​യ എ. ​ഗ​ണേ​ഷ​മൂ​ര്‍​ത്തി​യാ​ണ് ഈ ​ചോ​ദ്യം ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. 2019- 20, 2020- 21 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ല്‍ ര​ണ്ടാ​യി​രം രൂ​പ പു​തു​താ​യി അ​ച്ച​ടി​ച്ചി​ട്ടി​ല്ലെ​ന്ന് ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍ അ​റി​യി​ച്ചു.