പാൽഘാർ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മകന്റെ വിവാഹം നടത്തിയ ദമ്പതികള്‍ക്ക് പിഴ. മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയിലാണ് സംഭവം.
വിവാഹാഘോഷത്തിനായി 300 പേരെയാണ് ഇവര്‍ ക്ഷണിച്ചത്. അതിഥികള്‍ ആരുംതന്നെ മാസ്ക് ധരിക്കുകയോ സമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ ഇവര്‍ക്ക് 50,000 രൂപ പിഴയീടാക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മകന്റെ വിവാഹം; ദമ്പതികൾക്ക് അരലക്ഷം രൂപ പിഴ
02:17 AM Mar 16, 2021 | Deepika.com