ടീ ​ഷ​ർ​ട്ട് ധ​രി​ച്ച് എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ; ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ

12:36 AM Mar 16, 2021 | Deepika.com
അഹമ്മദാബാദ്: നി​യ​മ​സ​ഭ​യി​ൽ ടീ ​ഷ​ർ​ട്ട് ധ​രി​ച്ചെ​ത്തി​യ എം​എ​ൽ​എ​യെ സ്പീ​ക്ക​ർ പു​റ​ത്താ​ക്കി. ഗു​ജ​റാ​ത്തി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ വി​മ​ൽ ചു​ഡാ​സ​മ​യെ​യാ​ണ് സ്പീ​ക്ക​ർ രാ​ജേ​ന്ദ്ര ത്രി​വേ​ദി നി​യ​മ​സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.

സ​മാ​ജി​ക​ര്‍ സ​ഭ​യു​ടെ അ​ന്ത​സ് കാ​ക്ക​ണ​മെ​ന്നും ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ച് സ​ഭ​യി​ല്‍ എ​ത്ത​രു​തെ​ന്നും പ​റ​ഞ്ഞ സ്പീ​ക്ക​ർ, മ​റ്റെ​ന്തെ​ങ്കി​ലും വ​സ്ത്രം ധ​രി​ച്ചെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തോ‌‌​ട് നി​യ​മ​സ​ഭ​യി​ൽ നി​ന്നും പു​റ​ത്ത് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നു മു​ൻ​പും വി​മ​ൽ ചു​ഡാ​സ​മ നി​യ​മ​സ​ഭ​യി​ൽ ടീ ​ഷ​ർ​ട്ട് ധ​രി​ച്ചെ​ത്തി​യി​രു​ന്നു. അ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ സ്പീ​ക്ക​ർ ഷ​ര്‍​ട്ടോ കു​ര്‍​ത്ത​യോ ധ​രി​ച്ച് എ​ത്തു​ന്ന​താ​യി​രി​ക്കും ന​ല്ല​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ടീ ​ഷ​ർ​ട്ട് ധ​രി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യൊ​ന്നു​മി​ല്ലെ​ന്നാ​ണ് വി​മ​ൽ ചു​ഡാ​സ​മ​യു​ട‌െ വാ​ദം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലു​ട നീ​ളം താ​ന്‍ ടീ ​ഷ​ര്‍​ട്ടാ​ണ് ധ​രി​ച്ച​തെ​ന്നും ത​ന്നെ അ​പ​മാ​നി​ക്കു​ന്ന​ത് വോ​ട്ട​ർ​മാ​രെ അ​പാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സ്പീ​ക്ക​റോ​ടു പ​റ​ഞ്ഞു. കൂ​ടാ​തെ എം​എ​ല്‍​എ​മാ​ര്‍​ക്ക് ഡ്ര​സ് കോ​ഡ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ട് ത​ന്നോ​ട് ഷ​ര്‍​ട്ട് ധ​രി​ച്ചെ​ത്താ​ന്‍ പ​റ​യാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ സ്പീ​ക്ക​റു​ടെ മ​റു​പ​ടി ഇ​പ്ര​കാ​ര​മാ​യി​രു​ന്നു. നി​ങ്ങ​ള്‍ എ​ന്ത് ധ​രി​ച്ചാ​ണ് വോ​ട്ട് തേ​ടി​യ​തെ​ന്ന് എ​നി​ക്ക​റി​യേ​ണ്ട. നി​ങ്ങ​ള്‍ സ്പീ​ക്ക​റു​ടെ ഉ​ത്ത​ര​വി​നെ ബ​ഹു​മാ​നി​ക്കു​ന്നി​ല്ല. നി​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള​ത് ധ​രി​ച്ച് സ​ഭ​യി​ല്‍ വ​രാ​നാ​കി​ല്ല. കാ​ര​ണം നി​ങ്ങ​ള്‍ എം​എ​ല്‍​എ​യാ​ണ്. ഇ​ത് ക​ളി​സ്ഥ​ല​മ​ല്ല. ഇ​വി​ടെ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണം- സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

എ​ന്നാ​ൽ സ്പീ​ക്ക​റു​ടെ നി​ര്‍​ദേ​ശ​ത്തെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​ത്തു. ടീ ​ഷ​ര്‍​ട്ടി​ന് സ​ഭ​യി​ല്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ട്ടു

അ​തേ​സ​മ​യം, സ്പീ​ക്ക​റു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ട എം​എ​ൽ​എ​യെ നി​യ​മ​സ​ഭ​യി​ൽ നി​ന്നും മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ബി​ജെ​പി മ​ന്ത്രി പ്ര​ദീ​പ് സിം​ഗ് ജ​ഡേ​ജ ആ​വ​ശ്യ​പ്പെ​ട്ടു.