സൗ​ദി​യി​ൽ തിങ്കളാഴ്ച 345 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ആ​റ് മ​ര​ണം

10:48 PM Mar 15, 2021 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ 345 പേ​ർ​ക്ക് കൂ​ടി പു​തു​താ​യി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​റ്‌ പേ​ർ മ​രി​ച്ചു. 223 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​തു​വ​രെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,82,752 ആ​യി. ഇ​വ​രി​ൽ 3,72,926 പേ​ർ​ക്കും രോ​ഗം ഭേ​ദ​മാ​യി. ആ​കെ മ​ര​ണ​സം​ഖ്യ 6,573 ആ​യി.

രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി 3,253 പേ​ർ ചി​കി​ത്സ​യി​ൽ ഉ​ണ്ട്. ഇ​വ​രി​ൽ 567 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.