ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു; പ​ത്ത് നോ​മി​നേ​ഷ​നു​ക​ളു​മാ​യി "മ​ങ്ക്' മു​ന്നി​ൽ

09:20 PM Mar 15, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: 93-ാമ​ത് ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യും ഭ​ർ​ത്താ​വും ഗാ​യ​ക​നു​മാ​യ നി​ക്ക് ജോ​ന​സും ചേ​ർ​ന്നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്.

നാ​മ​നി​ർ​ദേ​ശ​പ​ട്ടി​ക പു​റ​ത്തു​വി​ട്ട​പ്പോ​ൾ പ​ത്ത് നോ​മി​നേ​ഷ​നു​ക​ളു​മാ​യി മ​ങ്ക് എ​ന്ന ചി​ത്രം മു​ന്നി​ൽ നി​ൽ​ക്കു​ന്നു. തൊ​ട്ടു​പി​ന്നി​ൽ ദി ​ഫാ​ദ​ർ, ജൂ​ദാ​സ് ആ​ൻ​ഡ് ബ്ലാ​ക് മി​ശി​ഹ, മി​നാ​രി, നോ​മാ​ഡ്ലാ​ൻ​ഡ്, സൗ​ണ്ട് ഓ​ഫ് മെ​റ്റ​ൽ, ദി ​ട്ര​യ​ൽ എ​ന്നീ ചി​ത്ര​ങ്ങ​ൾ ആ​റ് നോ​മി​നേ​ഷ​നു​ക​ളോ​ടെ നി​ൽ​ക്കു​ന്നു.

കോ​വി​ഡ് 19-നെ​ത്തു​ട​ർ​ന്ന് അ​വാ​ർ​ഡ് സെ​റി​മ​ണി ര​ണ്ട് മാ​സ​ത്തേ​ക്ക് നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 25ന് ​ആ​ണ് ഓ​സ്ക​ർ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക.