ആലപ്പുഴ: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷധിച്ച് സിപിഐ ജില്ലാ കൗൺസിൽ അംഗം തമ്പി മേട്ടുതറ പാർട്ടി വിട്ടു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ് തമ്പി.
തുടർച്ചയായ അവഗണനയിലും വേട്ടയാടലിലും പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് തമ്പി മേട്ടുതറ പറഞ്ഞു. ഹരിപ്പാട് സാധ്യതാ പട്ടികയിൽ തമ്പിയുടെ പേരുമുണ്ടായിരുന്നു.
സിപിഐയും പുകയുന്നു; ആലപ്പുഴ ജില്ലാ കൗൺസിൽ അംഗം പാർട്ടി വിട്ടു
06:32 PM Mar 15, 2021 | Deepika.com