വ​നി​ത​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്: ഖു​ശ്ബു

12:12 PM Mar 15, 2021 | Deepika.com
ചെ​ന്നൈ: വ​നി​ത​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സെ​ന്ന് ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്ബു​വി​ന്‍റെ ആ​രോ​പ​ണം. ല​തി​ക സു​ഭാ​ഷി​ന് സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് ഖു​ശ്ബു പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ല്‍ വ​നി​ത​ക​ള്‍​ക്ക് ഒ​രു പ​രി​ഗ​ണ​ന​യു​മി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തേ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തി​നാ​ലാ​ണ് താ​ന്‍ പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​സം​ഗ​ങ്ങ​ൾ പൊ​ള്ള​ത്ത​ര​മാ​ണെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞു.