യ​ശ്വ​ന്ത് സി​ൻ​ഹ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്

11:52 AM Mar 15, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: മു​ൻ ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ യ​ശ്വ​ന്ത് സി​ൻ​ഹ​യെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സി​ൻ​ഹ തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന​ത്. ഡെ​റി​ക് ഒ​ബ്രി​യാ​ൻ, സു​ദീ​പ് ബ​ന്ദോ​പാ​ധ്യാ​യ, സു​ബ്ര​ത മു​ഖ​ർ​ജി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ർ​ട്ടി പ്ര​വേ​ശ​നം.