കാ​ട്ടാ​ന​യെ ട്രെ​യി​ൻ ത​ട്ടി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി

01:46 PM Mar 15, 2021 | Deepika.com
കോയമ്പത്തൂർ: കാ​ട്ടാ​ന​യെ ട്രെ​യി​ൻ ത​ട്ടി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോയമ്പത്തൂരിനടുത്ത് മ​ധു​ക്ക​ര​യി​ലാ​ണ് സം​ഭ​വം. ആ​ന​യു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.