ക​ഥ​ക​ളി ​ആ​ചാ​ര്യ​ന്‍ ഗു​രു ചേ​മ​ഞ്ചേ​രി അ​ന്ത​രി​ച്ചു

07:27 AM Mar 15, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ക​ഥ​ക​ളി​ ആ​ചാ​ര്യ​ന്‍ ഗു​രു​ചേ​മ​ഞ്ചേ​രി കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍(105) അ​ന്ത​രി​ച്ചു കൊ​യി​ലാ​ണ്ടി​യി​ലെ വീ​ട്ടി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

2017ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചു.1979 ല്‍ ​നൃ​ത്ത​ത്തി​നു​ള്ള അ​വാ​ര്‍​ഡും 1990ല്‍ ​നൃ​ത്ത​ത്തി​നും ക​ഥ​ക​ളി​ക്കും കൂ​ടി ഫെ​ല്ലോ​ഷി​പ്പും ന​ല്‍​കി കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു. 2001 ല്‍ ​കേ​ര​ള ക​ലാ​മ​ണ്ഡ​ലം വി​ശി​ഷ്ട​സേ​വ​ന​ത്തി​നു​ള്ള അ​വാ​ര്‍​ഡ്‌ ന​ല്‍​കി ആ​ദ​രി​ച്ചു.

2013ൽ ​പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത മു​ഖം​മൂ​ടി​ക​ൾ എ​ന്ന സി​നി​മ​യി​ലും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.