വി​ജ​യ​കാ​ന്തി​ന്‍റെ പാ​ർ​ട്ടി ദി​ന​ക​ര​നൊ​പ്പം സ​ഹ​ക​രി​ക്കും; 60 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ ധാ​ര​ണ

05:07 AM Mar 15, 2021 | Deepika.com
ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം വി​ട്ട ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന്‍റെ ഡി​എം​ഡി​കെ ടി.​ടി.​വി. ദി​ന​ക​ര​ന്‍റെ അ​മ്മാ മ​ക്ക​ള്‍ മു​ന്നേ​ട്ര ക​ഴ​ക​വു​മാ​യി സ​ഹ​ക​രി​ക്കും. 60 സീ​റ്റു​ക​ളി​ല്‍ ഡി​എം​ഡി​കെ മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യി.

ഡി​എം​ഡി​കെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക​യും പു​റ​ത്തി​റ​ക്കി. വി​ജ​യ​കാ​ന്തി​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത വി​രു​താ​ച​ല​ത്ത് നി​ന്നും മു​ന്‍ എം​എ​ല്‍​എ പാ​ര്‍​ഥ​സാ​ര​ഥി വി​രു​ഗാ​മ്പ​ക്ക​ത്തു നി​ന്നും മ​ത്സ​രി​ക്കും.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് വി​ജ​യ​കാ​ന്ത് മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. സീ​റ്റ് പ​ങ്കു​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് ഡി​എം​ഡി​കെ, അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി മു​ന്ന​ണി വി​ട്ട​ത്.