നേ​മ​ത്തെ ശ​ക്ത​ൻ മു​ര​ളി ത​ന്നെ; തി​ങ്ക​ളാ​ഴ്ച പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് എം​പി

10:36 AM Mar 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് പ​രോ​ക്ഷ സൂ​ച​ന ന​ൽ​കി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ക​ഴി​ഞ്ഞ ദി​വ​സം ഉ​മ്മ​ൻ ചാ​ണ്ടി, ചെ​ന്നി​ത്ത​ല, കെ.​സി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ വി​ളി​ച്ചി​രു​ന്നു. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഇ​ള​വ് തേ​ടു​മെ​ന്ന് അ​റി​യി​ച്ചു. ഇ​ത് നേ​മ​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​കാം- മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

നേ​മം ബി​ജെ​പി കോ​ട്ട​യ​ല്ല. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ണെ​ങ്കി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പ്. ക​ഴി​ഞ്ഞ ത​വ​ണ ഒ. ​രാ​ജ​ഗോ​പാ​ലി​നു ല​ഭി​ച്ച വ്യ​ക്തി​പ​ര​മാ​യ വോ​ട്ടാ​ണ് ബി​ജെ​പി​ക്കു ജ​യം ന​ൽ​കി​യ​തെ​ന്നു അ​ദ്ദേ​ഹം ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ബി​ജെ​പി-​സി​പി​എം ബ​ന്ധം തു​റ​ന്നു​കാ​ട്ടും. നേ​മ​ത്ത് സ്ഥാ​നാ​ർ​ഥി​യാ​യാ​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഇ​ന്ന് ത​ന്നെ മ​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.