സ്ഥാ​നാ​ർ​ഥി​യാ​കും; ഔ​ദ്യോ​ഗീ​ക അ​റി​യി​പ്പ് ല​ഭി​ച്ചു: ബി​ന്ദു കൃ​ഷ്ണ

08:34 AM Mar 14, 2021 | Deepika.com
കൊ​ല്ലം: കൊ​ല്ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി.

കൊ​ല്ല​ത്ത് ബി​ന്ദു​വി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തീ​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി.​സി. വി​ഷ്ണു​നാ​ഥി​നെ കു​ണ്ട​റയി​ലും കെ.​പി. അ​നി​ല്‍​കു​മാ​റി​നെ വ​ട്ടീ​യൂ​ര്‍​ക്കാ​വി​ലും മ​ത്സ​രി​പ്പി​ക്കും.