ഇ​ടു​ക്കി​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

03:37 AM Mar 14, 2021 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. രാ​ജാ​ക്കാ​ട് ആ​ന​പ്പാ​റ സ്വ​ദേ​ശി ഏ​യ്ഞ്ച​ൽ ഏ​ലി​യാ​സ്, ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി കി​ര​ൺ ബാ​ബു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ സ്ഥി​ര​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​വ​രാ​ണ്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്സൈ​സി​നെ ക​ണ്ട ഇ​വ​ർ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ബ​ല പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​ക​ളെ കീ​ഴ​ട​ക്കി.

ഇ​വ​രു​ടെ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന രാ​ജാ​ക്കാ​ട് സ്വ​ദേ​ശി ബി​നു ജോ​സ​ഫ് ഓ​ടി​ര​ക്ഷ​പെ​ട്ടു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ഊ​ർ​ജ്ജി​ത​മാ​ക്കി.