മ​ല​മ്പു​ഴ ജ​ന​താ​ദ​ളി​ന് ന​ൽ​കി​യ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം

11:43 AM Mar 13, 2021 | Deepika.com
പാലക്കാട്: മ​ല​മ്പു​ഴ മ​ണ്ഡ​ലം ഭാ​ര​തീ​യ നാ​ഷ​ണ​ൽ ജ​ന​താ​ദ​ളി​ന് വി​ട്ടു​ന​ൽ​കി​യ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്രവർത്തകരുടെ പ്ര​തി​ഷേ​ധം. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാണ് പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങിയത്.

പ്രവർത്തകർ നേ​തൃ​ത്വ​ത്തി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. മ​ല​മ്പു​ഴ​യി​ൽ നേ​മം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്.