പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദ​ത്ത് തീ​പി​ടി​ത്തം; ര​ണ്ടു ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

10:54 AM Mar 13, 2021 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദ​ത്ത് തീ​പി​ടി​ത്തം. ര​ണ്ടു ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.