കെ.​പി.​എ. മ​ജീ​ദി​നെ മ​ത്സ​രി​പ്പി​ച്ചാ​ൽ തോ​ൽ​പ്പി​ക്കും; പ്ര​തി​ഷേ​ധ​വു​മാ​യി ലീ​ഗി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ

10:46 AM Mar 13, 2021 | Deepika.com
തി​രൂ​ർ: തി​രൂ​ര​ങ്ങാ​ടി​യി​ല്‍ കെ.​പി.​എ മ​ജീ​ദി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​ല്‍ പൊ​ട്ടി​ത്തെ​റി. മ​ജീ​ദി​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ലീ​ഗി​ലെ ഒ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി.

മ​ജീ​ദ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ നി​ന്ന് വി​ട്ടു നി​ന്നി​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തെ തോ​ല്‍​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് നീങ്ങുമെന്നാണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം നേ​താ​ക്ക​ളെ അ​റി​യി​ച്ച​താ​യും പ്രാ​ദേ​ശി​ക നേതാക്കൾ വ്യ​ക്ത​മാ​ക്കി.