സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂ​ടി

10:11 AM Mar 13, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂ​ടി. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,200 രൂ​പ​യും പ​വ​ന് 33,600 രൂ​പ​യു​മാ​യി.