കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

02:41 AM Mar 13, 2021 | Deepika.com
കോ​ഴി​ക്കോ​ട്: മാ​വൂ​രി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. മ​ഞ്ചേ​രി ക​രു​വ​മ്പ്രം ന​ടു​വി​ലേ​ക​ള​ത്തി​ല്‍ മു​ജീ​ബ്, ഗൂ​ഡ​ല്ലൂ​ര്‍ ശ്രീ​മ​ദി​ര്‍ തോ​ട്ടു​ങ്ങ​ല്‍ ബി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി‌​യ​ത്.

ഇ​വ​ർ ക​ഞ്ചാ​വ് വി​ത​ര​ണ ശൃം​ഗ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണെ​ന്ന് മാ​വൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ സി ​രാം​കു​മാ​ര്‍ പ​റ​ഞ്ഞു. ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.