വി​ശ്വാ​സി​ക​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും ഒ​പ്പ​മാ​ണ് എ​ൽ​ഡി​എ​ഫ്: ജി. ​സു​ധാ​ക​ര​ൻ

11:23 PM Mar 12, 2021 | Deepika.com
ആ​ല​പ്പു​ഴ: എ​ൽ​ഡി​എ​ഫ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​ചാ​ര​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണെ​ന്നും എ​ന്നാ​ൽ അ​നാ​ചാ​ര​ങ്ങ​ൾ​ക്ക് ഒ​പ്പ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വാ​സ​ത്തെ അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ അ​ന്ധ​വി​ശ്വാ​സ​ത്തെ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. വി​ശ്വാ​സി​ക​ളെ വ​ഴി തെ​റ്റി​ക്കാ​നോ അ​ന്ധ​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കാ​നോ ഇ​ല്ല. കേ​ര​ള​ത്തി​ലെ മി​ക്ക ക്ഷേ​ത്ര​ങ്ങ​ൾ​ക്ക​ടു​ത്തും എ​ൽ​ഡി​എ​ഫി​നാ​ണ് ഭൂ​രി​പ​ക്ഷ​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.