ആ​ലു​വ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു

10:13 PM Mar 12, 2021 | Deepika.com
കൊ​ച്ചി: ആ​ലു​വ​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. കു​ന്ന​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ (13), ഫ​ർ​ദ്ദി​ൻ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.

എ​ല​ഞ്ഞി കു​ള​ത്തി​ലാ​ണ് കു​ട്ടി​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. 15 കു​ട്ടി​ക​ൾ ഒ​രു​മി​ച്ച് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.