രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ​തി​രെ പോ​സ്റ്റ​ർ

10:08 PM Mar 12, 2021 | Deepika.com
കാ​സ​ർ​ഗോ​ഡ്: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ​തി​രെ കാ​സ​ർ​ഗോ​ട്ട് പോ​സ്റ്റ​റും ക​രി​ങ്കൊ​ടി​യും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റി​ന് മു​ന്നി​ലാ​ണ് പോ​സ്റ്റ​റും ക​രി​ങ്കൊ​ടി​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

കൊ​ല്ല​ത്ത് നി​ന്ന് അ​ഭ​യം തേ​ടി വ​ന്ന​ത് കാ​സ​ർ​ഗോ​ട്ടേ കോ​ൺ​ഗ്ര​സി​ന്‍റെ കു​ഴി​മാ​ടം തോ​ണ്ടാ​ൻ ആ​ണോ എ​ന്നാ​ണ് പോ​സ്റ്റ​റി​ലെ ചോ​ദ്യം. സേ​വ് കോ​ൺ​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​ത്.