കാ​ഷ്മീ​രി​ൽ ചൈ​നീ​സ് തോ​ക്കു​ക​ളു​മാ​യി ഭീ​ക​ര​ൻ പി​ടി​യി​ൽ

08:32 PM Mar 12, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ചൈ​നീ​സ് നി​ർ​മി​ത തോ​ക്കു​ക​ളു​മാ​യി ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ൻ പി​ടി​യി​ൽ. ദോ​ഡ​യി​ലെ ബി​ഖേ​രി​യാ​നി​ൽ​നി​ന്നു​മാ​ണ് ഭീ​ക​ര​ൻ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ​നി​ന്നും മൂ​ന്ന് ചൈ​നീ​സ് തോ​ക്കു​ക​ളും അ​ഞ്ച് മാ​ഗ​സീ​നു​ക​ളും 15 റൗ​ണ്ട് തി​ര​ക​ളും പി​ടി​ച്ചെ​ടു​ത്തു. സു​ര​ക്ഷ​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് ഭീ​ക​ര​ൻ പി​ടി​യി​ലാ​യ​ത്.