ക​യ്പ​മം​ഗ​ലം ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സ്; ആ​ർ​എ​സ്പി​ക്ക് മ​ട്ട​ന്നൂ​ർ ന​ൽ​കി

06:43 PM Mar 12, 2021 | Deepika.com
തൃ​ശൂ​ര്‍: ക​യ്പ​മം​ഗ​ലം സീ​റ്റ് ആ​ര്‍​എ​സ്പി​യി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ ത​വ​ണ ആ​ര്‍​എ​സ്പി മ​ത്സ​രി​ച്ച സീ​റ്റാ​ണി​ത്. ക​യ്പ​മം​ഗ​ല​ത്തി​ന് പ​ക​രം മ​ട്ട​ന്നൂ​ര്‍ സീ​റ്റ് കോ​ണ്‍​ഗ്ര​സ് ആ​ര്‍​എ​സ്പി​ക്ക് ന​ൽ​കി.

ആ​ര്‍​എ​സ്പി​ക്ക് ക​യ്പ​മം​ഗ​ലം സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് സ്ക്രീ​നിം​ഗ് സ​മി​തി യോ​ഗ​ത്തി​ൽ ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മ​ട്ട​ന്നൂ​രി​ൽ ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യ ഇ​ല്ലി​ക്ക​ൽ അ​ഗ​സ്തി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് അ​റി​യി​ച്ചു.