പുതിയ നാല് ഹോട്ട് സ്പോട്ട് കൂടി; ആകെ 351
06:38 PM Mar 12, 2021 | Deepika.com
തിരുവനന്തപുരം: ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.