ബി​ഡി​ജെ​എ​സ് ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു

01:00 PM Mar 12, 2021 | Deepika.com
ആ​ല​പ്പു​ഴ: ബി​ഡി​ജെ​എ​സ് പാ​ർ‌​ട്ടി ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​രും കു​ട്ട​നാ​ടും ഒ​ഴി​ച്ചി​ട്ടാ​ണ് ബി​ഡി​ജെ​എ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പൂ​ഞ്ഞാ​റി​ൽ എം.​ആ​ർ. ഉ​ല്ലാ​സ്, വൈ​ക്ക​ത്ത് അ​ജി​താ സാ​ബു, ക​ള​മ​ശേ​രി​യി​ൽ പി.​എ​സ് ജ​യ​രാ​ജ​ൻ പ​റ​വൂ​രി​ൽ എ​ബി ജ​യ​പ്ര​കാ​ശ് ചാ​ല​ക്കു​ടി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ചാ​ല​ക്കു​ടി, നെ​ന്മാ​റ​യി​ൽ അ​നു​രാ​ഗ് എ.​എ​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.