സ്വ​ര്‍​ണ ​വി​ല കു​റ​ഞ്ഞു

12:01 PM Mar 12, 2021 | Deepika.com
കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ വ​ര്‍​ധ​ന​വി​നു ​ശേ​ഷം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,185 രൂ​പ​യും പ​വ​ന് 33,480 രൂ​പ​യു​മാ​യി.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആഭ്യന്തര വിപണിയിൽ പവന് 400 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.