ഈരാറ്റുപേട്ടയിൽ സ്കൂട്ടർ കാറിലിടിച്ച് യുവാവ് മരിച്ചു
11:48 AM Mar 12, 2021 | Deepika.com
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടമറുക് സ്വദേശി സാജൻ(22) ആണ് മരിച്ചത്. സാജൻ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു.