പ​ഞ്ചാ​ബ് ധ​ന​മ​ന്ത്രി മ​ൻ​പ്രീ​ത് സിം​ഗ് ബാ​ദ​ലി​ന് കോ​വി​ഡ്

07:30 AM Mar 12, 2021 | Deepika.com
അമൃത്സർ: പ​ഞ്ചാ​ബ് ധ​ന​മ​ന്ത്രി മ​ന്‍​പ്രീ​ത് സിം​ഗ് ബാ​ദ​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് മ​ന്‍​പ്രീ​ത് സിം​ഗ് അ​ഭ്യ​ര്‍​ഥി​ച്ചു.

അ​തേ​സ​മ​യം, പ​ഞ്ചാ​ബി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലു​ധി​യാ​ന ജി​ല്ല​യി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തി. മാ​ര്‍​ച്ച് 12 മു​ത​ല്‍ രാ​ത്രി 11 മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ക​ര്‍​ഫ്യു ന​ട​പ്പി​ലാ​ക്കു​ക.