മ​ധ്യ​പ്ര​ദേ​ശി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

06:07 AM Mar 12, 2021 | Deepika.com
ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്‍​ഡോ​റി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പ​രി​ക്ക് പ​റ്റി​യ​വ​രി​ല്‍ ഒ​രു വ​യ​സു​ള്ള കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു.

അ​ഞ്ച് മ​ണി​ക്കൂ​ര്‍ സ​മ​യം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്. പു​ലി​യെ മൃ​ഗ​ശാ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പു​ലി​യെ ഉ​ള്‍​ക്കാ​ട്ടി​ല്‍ തു​റ​ന്നു​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.