"എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​ത് ഗ്രൂ​പ്പ് നേ​താ​ക്ക​ൾ': പൊ​ട്ടി​ത്തെ​റി​ച്ച് പി.​ജെ. കു​ര്യ​നും

03:23 PM Mar 11, 2021 | Deepika.com
തി​രു​വ​ല്ല: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സി​ൽ എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​ത് ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. പി.​സി ചാ​ക്കോ ഉ​യ​ര്‍​ത്തി​യ കാ​ര്യ​ങ്ങ​ള്‍ ഗൗ​ര​വ​ക​ര​മാ​ണ്. ചാ​ക്കോ രാ​ജി​വ​യ്ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും പി.​ജെ കു​ര്യ​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം തെ​റ്റാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ൽ പോ​ലും ഒ​ന്നും ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​ത് ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ്. എ​ന്നാ​ലും കോ​ൺ​ഗ്ര​സി​ന് സം​സ്ഥാ​ന​ത്ത് അ​നു​കൂ​ല​ സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു.