മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ വി​നോ​ദ് മി​ത്ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

12:31 PM Mar 11, 2021 | Deepika.com
കോ​ഴി​ക്കോ​ട്: പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ വി​നോ​ദ് മി​ത്ര​ൻ (49) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ർ, എ​ഴു​ത്തു​കാ​ര​ൻ, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യി​രു​ന്നു വി​നോ​ദ് മി​ത്ര​ൻ.