കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ല്ല: കാ​നം രാ​ജേ​ന്ദ്ര​ൻ

11:08 AM Mar 11, 2021 | Deepika.com
ക​ണ്ണൂ​ര്‍: സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ മു​ന്ന​ണി​ക്ക​ക​ത്ത് അ​തൃ​പ്തി​യു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ൾ​ക്കി​ടെ കേ​ര​ളാ കോ​ൺ​ഗ്ര​സി​നോ​ടു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ല്ലെ​ന്ന് കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ സ്വ​ഭാ​വി​ക​മാ​ണ്. മു​ന്ന​ണി​യി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​മി​ല്ല. സം​ഖ്യാ​ശാ​സ്ത്രം നോ​ക്കി​യാ​ൽ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​മാ​കു​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.