തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ. ​ബാ​ബു​വി​നെ​തി​രേ പോ​സ്റ്റ​റു​ക​ൾ

10:41 AM Mar 11, 2021 | Deepika.com
കൊ​ച്ചി: മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​നെ​തി​രേ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ പോ​സ്റ്റ​റു​ക​ൾ. കെ. ​ബാ​ബുവിനെ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ച്ചാ​ൽ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ജ​യ സാ​ധ്യ​ത​യെ അ​ത് ബാ​ധി​ക്കു​മെ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. പ​ള്ളു​രു​ത്തി മേ​ഖ​ല​യി​ലാ​ണ് സേ​വ് കോ​ൺ​ഗ്ര​സി​ന്‍റെ പേ​രി​ൽ പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്.