വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ

07:31 AM Mar 11, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​റു​ക​ൾ. അ​ഴി​മ​തി​ക്കാ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​കേ​ണ്ടെ​ന്ന് പോ​സ്റ്റ​റി​ൽ. സേ​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​ർ.