ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ തീ​പി​ടി​ത്തം

11:50 PM Mar 10, 2021 | Deepika.com
ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പി.​ജി ഹോ​സ്റ്റ​ലി​ൽ തീ​പി​ടി​ത്തം. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്നാ​ണ് വി​വ​രം.